¡Sorpréndeme!

വീണുകിടക്കുന്ന ഒടിയനെ ഒടിച്ചു മടക്കി ട്രോളന്‍മാര്‍ | #Odiyan | Oneindia Malayalam

2018-12-15 324 Dailymotion

Trolls galore for Sreekumar Menon and Odiyan
സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനേയും മറികടന്ന മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ ഇന്ന് റിലീസ് ചെയ്തു. നാളുകളായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രത്തിനായി വന്‍വരവേല്‍പ്പായിരുന്നു ആരാധകര്‍ ഒരുക്കിയിരുന്നത്. ഹര്‍ത്താല്‍ വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കില്‍ മുന്‍ നിശ്ചയപ്രകാരം ചിത്രം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെ ഇന്നലെ അര്‍ധരാത്രിമുതല്‍ തന്നെ ആരാധകര്‍ തിയേറ്ററുകള്‍ക്ക് മുന്നിലേക് ഒഴുകിയെത്തി.